ദി ഫേറ്റ് ഓഫ് ദി ഫ്യൂരിയസ് ട്രെയിലർ പുറത്ത്

Subscribe to watch more

ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് എന്ന സൂപ്പർഹിറ്റ് ആക്ഷൻ ചിത്രത്തിന്റെ 8 ആം ഭാഗമായ ഫെയ്റ്റ് ഓഫ് ദി ഫ്യൂരിയസ് എന്ന ചിത്രത്തിന്റെ ട്രെയിലർ എത്തി.

വിൻ ഡീസൽ കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എഫ് ഗ്രേ ഗ്രേയാണ്. ക്രിസ് മോർഗനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രം ഏപ്രിൽ 14 ന് തിയറ്ററുകളിൽ എത്തും.

 

the fate of the furious trailer

NO COMMENTS

LEAVE A REPLY