നാളെ ആറ്റുകാൽ പൊങ്കാല; തലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി

tomorrow attukal ponkala security tightened

നാളെ ആറ്റുകാൽ പൊങ്കാല. പൊങ്കാലയ്ക്കുള്ള അവസാനവട്ട ഒരുക്കത്തിലാണ് നാടും നഗരവും. തിരക്ക് കണക്കിലെടുത്ത് സംസ്ഥാനത്ത് കെഎസ്ആർടിസി പ്രത്യേക സർവ്വീസുകൾ നടത്തുന്നുണ്ട്.

പൊങ്കാല മഹോത്സവത്തോട് അനുബന്ധിച്ച് ക്ഷേത്രപരിസരത്തും തിരുവനന്തപുരം നഗരത്തിലും സുരക്ഷ ക്രമീകരണങ്ങൾ ശക്തമാക്കി. 200 പിങ്ക് വളന്റിയർമാരെ നിയോഗിച്ചുകഴിഞ്ഞു. ക്ഷേത്രപരിസരത്ത് പ്ലാസ്റ്റിക്കിനൊപ്പം പുകയിലയ്ക്കും നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്.

 

tomorrow attukal ponkala security tightened

NO COMMENTS

LEAVE A REPLY