മാരുതി പ്ലാന്റിലെ കലാപം; 31 പേർ കുറ്റക്കാരെന്ന് കോടതി

tumult at maruti plant court found 31 guilty

മാരുതിയുടെ മനേസർ പ്ലാൻറിൽ കലാപമുണ്ടാക്കുകയും മാനേജരെ കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ 31 പേർ കുറ്റക്കാരാണെന്ന് കോടതി. 2012ലാണ് കേസിനാസ്പദമായ സംഭവം. കമ്പനിയിലെ തൊഴിലാളികൾ കലാപം നടത്തുകയും എച്ച്.ആർ മാനേജർ അവിനാഷ് കുമാർ ദേവിനെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു.

 

 

tumult at maruti plant court found 31 guilty

NO COMMENTS

LEAVE A REPLY