വി എം സുധീരൻ രാജി വച്ചു

വി എം സുധീരൻ കെപിസിസി അധ്യക്ഷ സ്ഥാനം രാജി വച്ചു. അനാരോഗ്യം കാരണമാണ് രാജി എന്ന് സുധീരൻ വ്യക്തമാക്കി. രാജി കത്ത് ഇന്ന് തന്നെ ഹൈക്കമാന്റിന് അയക്കും. 2014 ഫെബ്രുവരിയിലാണ് സുധീരൻ കെപിസിസി അധ്യക്ഷനാകുന്നത്.

NO COMMENTS

LEAVE A REPLY