അമരീന്ദര്‍ സിംഗിന് വിജയം

പഞ്ചാബിലെ പട്യാലയില്‍ അമരീന്ദര്‍ സിംഗ് വിജയിച്ചു. 51000 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് വിജയം. പഞ്ചാബിലെ കോണ്‍ഗ്രസിന്റെ വിജയത്തിന്റെ മുഴുവന്‍ ക്രെഡിറ്റും അമരീന്ദര്‍ സിംഗിന് അവകാശപ്പെട്ടതാണ്.

NO COMMENTS

LEAVE A REPLY