യുപിയില്‍ ബിജെപി 308!!

ഉത്തര്‍ പ്രദേശില്‍ ബിജെപി 308 സീറ്റുകള്‍ നേടി റെക്കോര്‍ഡ് വിജയത്തിലേക്ക്. എസ്പിയ്ക്ക് 53ഉം, ബിഎസ്പിയ്ക്ക് 22ഉം നേടി. ദയനീയ തോല്‍‍വിയാണ് കോണ്‍ഗ്രസിന്. കേവലം 12സീറ്റുകളാണ് കോണ്‍ഗ്രസ് ഉത്തര്‍ പ്രദേശില്‍ നേടിയത്.

NO COMMENTS

LEAVE A REPLY