മണിപ്പൂരില്‍ അക്കൗണ്ട് തുറന്ന് ബിജെപി

മണിപ്പൂരില്‍ 15സീറ്റുകളുമായി ബിജെപി മുന്നില്‍. കോണ്‍ഗ്രസിന് 11സീറ്റുകള്‍ നേടി. മണിപ്പൂര്‍ സമരനായിക ഇറോം ശര്‍മ്മിളയുടെ പ്രജാ പാര്‍ട്ടി ഒരു സീറ്റ് പോലും നേടിയില്ല. ഇറോം ശര്‍മ്മിള തൗബല്‍ മണ്ഡലത്തില്‍ തോറ്റു

NO COMMENTS

LEAVE A REPLY