സിഐഎ രണ്ടാം പോസ്റ്റർ പുറത്ത്

ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന അമൽ നീരദ് ചിത്രം സിഐഎയുടെ രണ്ടാം പോസ്റ്റർ എത്തി. ആദ്യ പോസ്റ്ററിൽ ദുൽഖർ മാത്രമായിരുന്നെങ്കിൽ നായകയെ കൂടി ഉൾക്കൊള്ളിച്ചാണ് രണ്ടാം പോസ്റ്റർ. ദുൽഖർ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്.

CIA second poster

NO COMMENTS

LEAVE A REPLY