പഞ്ചാബില്‍ കോണ്‍ഗ്രസ് കേവല ഭൂരിപക്ഷം ഉറപ്പിച്ചു

പഞ്ചാബില്‍ കോണ്‍ഗ്രസ് കേവല ഭൂരിപക്ഷം ഉറപ്പിച്ചു. 62 സീറ്റാണ് കോണ്‍ഗ്രസ് നേടിയത്. 117സീറ്റുകളിലേക്കാണ് ഇവിടെ തെരഞ്ഞെടുപ്പ് നടന്നത്. അകാലിദൾ–ബിജെപി സംഖ്യം ഭരിക്കുന്ന പഞ്ചാബിൽ കോണ്‍ഗ്രസിന്റേത് മികച്ച നേട്ടമാണ്.

NO COMMENTS

LEAVE A REPLY