പഞ്ചാബില്‍ കോണ്‍ഗ്രസില്‍ ഭരണം ഉറപ്പിച്ചു

പഞ്ചാബില്‍ 67സീറ്റുകളുമായി കോണ്‍ഗ്രസ് ഭരണം ഉറപ്പിച്ചു. 24സീറ്റുകളുമായി ആംആദ്മി പാര്‍ട്ടിയാണ് പഞ്ചാബില്‍ രണ്ടാമത്. തൊട്ടുപിറകില്‍ ബിജെപി അകാലിദള്‍ സഖ്യവും ഉണ്ട്. 10വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കോണ്‍ഗ്രസ് ഇവിടെ ഭരണം ഉറപ്പാക്കുന്നത്. 117സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.

NO COMMENTS

LEAVE A REPLY