ഉത്തരാഖണ്ഡില്‍ ശക്തി തെളിയിച്ച് ബിജെപി

bjp-uttarakhand

ഉത്തരാഖണ്ഡില്‍ ബിജെപി 45സീറ്റുകളുമായി മുന്നില്‍. കോണ്‍ഗ്രസും ബിജെപിയും മുഖാമുഖം ഏറ്റ് മുട്ടുന്ന സംസ്ഥാനമായിരുന്നു ഉത്തരാഖണ്ഡ്. മുഖ്യമന്ത്രി ഹരീഷ് റാവത്തിന്റെ മികച്ച പ്രതിഛായയാണ് ബിജെപിക്ക് തിരിച്ചടിയിരുന്നെങ്കിലും വോട്ടെണ്ണലില്‍ അത് പ്രതിഫലിക്കുന്നില്ല. 21സീറ്റുകളാണ് കോണ്‍ഗ്രസിന് നേടാനായത്. ബിഎസ്പി ഒരു സീറ്റ് നേടിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY