പഞ്ചാബില്‍ കോണ്‍ഗ്രസ് മുന്നില്‍

കോണ്‍ഗ്രസ് 57 സീറ്റ് നേടി മുന്നിട്ട് നില്‍ക്കുന്നു.  ആംആദ്മി 23സീറ്റുകളുമായി പിന്നിലുണ്ട്. പഞ്ചാബില്‍ കോണ്‍ഗ്രസും അകാലിദളുമായി രണ്ടാം സ്ഥാനത്തിനാണ് മത്സരമെന്ന് ആം ആദ്മി പാര്‍ട്ടി വ്യക്തമാക്കിയിരുന്നു. പ്രശ്‌തഹാസ്യതാരവും സംഗ്രൂര്‍ ലോക്‌സഭാംഗവുമായ ഭഗവന്ത് മാനാണ് പാര്‍ട്ടിയുടെ മുഖ്യപ്രചാരകന്‍.

NO COMMENTS

LEAVE A REPLY