രണ്ട് മണ്ഡലങ്ങളിലും ഹരീഷ് റാവത്ത് തോറ്റു

ഹരിദ്വാർ മണ്ഡലത്തിലും കിച്ചാ മണ്ഡലത്തിലും ഹരീഷ് റാവത്ത് തോറ്റു. ഹരിദ്വാര്‍ റൂറല്‍ മണ്ഡലത്തിലാണ് റാവത്ത് പരാജയപ്പെട്ടത്. 
കോണ്‍ഗ്രസിന്റെ യതീശ്വന്ദര്‍ ആനന്ദിനാണ് ഇവിടെ മുന്നേറ്റം. പഞ്ച അംഗത്തില്‍ പരാജയം ഏറ്റുവാങ്ങുന്ന രണ്ടാമത്തെ മുഖ്യമന്ത്രിയാണ് ഹരീഷ് റാവത്ത്.  ഹര്‍ദ്വാര്‍ റൂറല്‍, കിച്ച് എന്നിവിടങ്ങളിലാണ് ഹരീഷ് റാവത്ത് മത്സരിച്ചത്.

NO COMMENTS

LEAVE A REPLY