ഇറോം ശര്‍മ്മിള തോറ്റു

മണിപ്പൂര്‍ സമരനായിക ഇറോം ശര്‍മ്മിള തോറ്റു. തൗഫാലിലാണ് ഇറാം ശര്‍മ്മിള ജനവിധി തേടിയത്. മുഖ്യമന്ത്രിയ്ക്കെതിരെയാണ് ഇറോം മത്സരിച്ചത്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി തന്നെയാണ് തെരഞ്ഞെടുപ്പ് ഗോദയിലെത്തിയത്. ഇറോം രൂപീകരിച്ച പീപ്പിള്‍സ് റീസര്‍ജന്‍സ് ജസ്റ്റിസ് അലയന്‍സ് (പ്രജ )പാര്‍ട്ടി ലേബലിലാണ ഇറോം ശര്‍മ്മിള എത്തിയത്.

NO COMMENTS

LEAVE A REPLY