ഗോവയില്‍ പര്‍സേക്കര്‍ പരാജയപ്പെട്ടു

ഗോവയില്‍ പര്‍സേക്കര്‍ തോറ്റു. ഗോവയില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ലക്ഷ്മികാന്ത് പര്‍സേക്കര്‍ പരാജയപ്പെട്ടു. മാന്‍ഡ്രേ മണ്ഡലത്തിലാണ് പര്‍സേക്കര്‍ മത്സരിച്ചത്.

NO COMMENTS

LEAVE A REPLY