ഒപ്പോ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്‌പോൺസറാകുന്നതിന് എതിരെ ആർഎസ്എസ് രംഗത്ത്

RSS against oppo being team indias sponsor

ചൈനീസ് ഫോൺ നിർമാതാക്കളായ ഒപ്പോ ഇന്ത്യ ക്രിക്കറ്റ് ടീമിന്റെ പുതിയ സ്‌പോൺസറായി വരുന്നതിനെതിരെ ആർഎസ്എസ് നേതൃത്വം നൽകുന്ന സ്വദേശി ജാഗ്രൻ മഞ്ജ്. ഒപ്പോയെ ടീം ഇന്ത്യയുടെ സ്‌പോൺസറാക്കിയത് പുനപരിശോധിക്കാൻ കായിക മന്ത്രി വിജയ് ഗോയലിനെ കാണുമെന്നും ചൈനീസ് ഉൽപന്നങ്ങൽ ബഹിഷ്‌ക്കരിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നു മഞ്ജ് കോ കൺവീനർ അശ്വനി മഹാരാജ് വ്യക്തമാക്കി.

വ്യാഴായിച്ചയാണ് ഇന്ത്യൻ ക്രിക്കറ്റിന്റെ ടീമിന്റെ പുതിയ സ്‌പോൺസർമാരായി ചൈനീസ് സ്മാർട് ഫോൺ നിർമാതാക്കളായ ഒപ്പോയെ തെരഞ്ഞെടുത്തതായി ബി.സി.സി.ഐഅറിയിച്ചത്. സ്റ്റാർ ഇന്ത്യക്ക് പകരക്കാരായാണ് ഓപ്പോ വരുന്നത്.

RSS against oppo being team indias sponsor

NO COMMENTS

LEAVE A REPLY