സുചി ലീക്ക്‌സ് യുവാക്കളെ വഴിതെറ്റിക്കുന്നു; താരത്തെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം

suchi leaks misleads youth says indian national league

ഗായിക സുചിത്ര കാർത്തികിന്റെ ട്വിറ്റർ വഴി സുചിലീക്കസ് എന്ന പേരിൽ കുറിച്ച് ദിവസങ്ങളായി വരുന്ന ചിത്രങ്ങൾ പോലീസും ഭരണകൂടവും ഗൗരവകരമായി എടുക്കണമെന്ന് ഇന്ത്യൻ നാഷ്ണൽ ലീഗ് പാർട്ടി. സുചിത്ര ചില സിനിമാ താരങ്ങളും യുവജനങ്ങളെ വഴിതെറ്റിക്കുകയാണെന്നും, എല്ലാവരെയും അറസ്റ്റ് ചെയ്യണമെന്നും സംഘടന ആവശ്യപ്പെട്ടു.

കഴിഞ്ഞ കുറേ ദിവസങ്ങളായി കോളിവുഡ് താരങ്ങളുടെ സ്വകാര്യ ചിത്രങ്ങളും, അശ്ലീല വീഡിയോകളും കോളിവുഡ് സിനിമാ ലോകത്തിന്റെ ഉറക്കം കളഞ്ഞിരിന്നു.

suchi leaks misleads youth says indian national league

NO COMMENTS

LEAVE A REPLY