വോട്ടെണ്ണല്‍ തുടങ്ങി

നിര്‍ണ്ണായക വിധി കാത്ത് രാജ്യം. വോട്ടെണ്ണല്‍ തുടങ്ങി. ആദ്യ ഫല സൂചനകള്‍ ഒമ്പത് മണിയോടെ ലഭ്യമാകും. 157കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. 12മണിയോടെ പൂര്‍ണ്ണ ചിത്രം ലഭിക്കും. എക്സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിയ്ക്ക് അനുകൂലമാണ്.

NO COMMENTS

LEAVE A REPLY