മഡോണയുടേയും വിജയ് സേതുപതിയുടേയും കാവന്‍; ട്രെയിലര്‍ കാണാം

മഡോണ സെബാസ്റ്റ്യൻ അഭിനയിക്കുന്ന ‘കാവൻ’ എന്ന തമിഴ് സിനിമയുടെ ട്രെയിലര്‍ എത്തി. വിജയ് സേതുപതിയാണ് ചിത്രത്തിൽ നായകനാകുന്നത്. ശുഭ രചന നിർവ്വഹിച്ചിരിക്കുന്ന ഈ സിനിമ കെ വി ആനന്ദ് ആണ് സംവിധാനം ചെയ്യുന്നത്. ട്രെയിലര്‍ കാണാം

Subscribe to watch more

ഇവരെ കൂടാതെ ടി രാജേന്ദ്രൻ, വിക്രാന്ത് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വൈരമുത്തുവിന്റെ വരികൾക്ക് ഹിപോപ് തമിഴയാണ് സംഗീതം നിർവഹിക്കുന്നത്. കലപതി എസ് അഖോരം, കലപതി എസ്‌ ഗണേഷ്, കലപതി എസ് സുരേഷ് തുടങ്ങിയവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

NO COMMENTS

LEAVE A REPLY