പാര്‍ട്ടി പറഞ്ഞാല്‍ കെപിസിസിയെ നയിക്കും: കെ സുധാകരന്‍

പാര്‍ട്ടി നിശ്ചയിച്ചാല്‍ കെപിസിസിയെ നയിക്കാന്‍ തയ്യാറാണെന്ന് കെ സുധാകരന്‍. കെപിസിസി പ്രസിഡന്റിനെ രണ്ട് ദിവസത്തിനകം തീരുമാനിക്കും. കെപിസിസി സ്ഥാനത്തേക്ക് ഇല്ലെന്ന് കെ മുരളീധരന്‍ വ്യക്തമാക്കിയിട്ടുണ്ട്. സോണിയഗാന്ധി വിദേശത്ത് നിന്ന് തിരിച്ചെത്തിയാലുടൻ ചർച്ചകൾ തുടങ്ങുമെന്നാണ് സൂചന.

NO COMMENTS

LEAVE A REPLY