മുഖ്യമന്ത്രി മനോഹർ പരീക്കർ എങ്കിൽ ഗോവയിൽ പിന്തുണയ്ക്കും: എം ജി പി

manohar parrikar

പ്രതിരോധ മന്ത്രി മനോഹർ പരീക്കർ ഗോവയിൽ മുഖ്യമന്ത്രിയാവുകയാണെങ്കിൽ ബി.ജെ.പിയെ പിന്തുണക്കാൻ തയ്യാറാണെന്ന് മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി(എം ജി പി). മൂന്ന് സീറ്റുകളാണ് ഗോവയിൽ എം.ജി.പിക്ക് ലഭിച്ചത്. ബി.ജെ.പി സംസ്ഥാന ഘടകവും പരീക്കർ വരണമെന്ന ആവശ്യം ഉന്നയിച്ച് പ്രമേയം പാസാക്കി.

NO COMMENTS

LEAVE A REPLY