മന്ത്രി ടി പി രാമകൃഷ്ണന് അടിയന്തിര ശസ്ത്രക്രിയ

0
62
TP-Ramakrishnan

എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണനെ അടിയന്തിര ശസ്ത്രക്രിയയ്ക്ക്‌ വിധേയനാക്കി. ഇന്ന് രാവിലെ നെഞ്ചുവേദനയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. ബ്ലോക്ക് കണ്ടെത്തിയതിന തുടർന്നാണ് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. മന്ത്രിയുടെ നിലയിൽ ആശങ്കപ്പെടാനില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു

NO COMMENTS

LEAVE A REPLY