മന്ത്രി ടിപി രാമകൃഷ്ണന്‍ ആശുപത്രിയില്‍

TP-Ramakrishnan

എക്​സൈസ്​ മന്ത്രി ടി.പി രാമകൃഷ്​ണനെ ​ തുടർന്ന്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടിൽ നിന്ന്​ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് കോഴിക്കോട്​ മെഡിക്കൽ കോളജ്​ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്​. ഹൃദയധമനികളില്‍ ബ്ലോക്ക് കണ്ടെത്തിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY