ശതമാനം ഭവതിയിലെ ഏറ്റവും പുതിയ ഗാനം കാണാം

അനുപമാ പരമേശ്വരന്റെ ഏറ്റവും പുതിയ തെലുങ്ക് ചിത്രം  ശതമാനം ഭവതിയിലെ ഏറ്റവും പുതിയ ഗാനം കാണാം.

Subscribe to watch more

ജനുവരി 14നാണ് ശതമാനം ഭവതി റിലീസ് ചെയ്തത്. ഷര്‍വാനന്താണ് ചിത്രത്തിലെ നായകന്‍. പ്രകാശ് രാജ്, ജയസുധ, ഷാജു തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

NO COMMENTS

LEAVE A REPLY