രണ്ടാനച്ഛൻ നവജാത ശശിവുനെ വിറ്റു

baby died

രണ്ടാനച്ഛൻ നവജാത ശിശുവിനെ വിറ്റതായി പരാതി. വടക്കൻ ബീഹാറിലെ മുസഫർപുർ സ്വദേശിയായ യുവാവാണ് രണ്ടാം ഭാര്യയിൽ പിറന്ന കുഞ്ഞിനെ വിറ്റതായാണ് പരാതി. 60,000 രൂപയ്ക്കാണ് കുട്ടിയെ രണ്ടാനച്ഛൻ വിറ്റതെന്ന് പരാതിയിൽ പറയുന്നു. മാർച്ച് ഒന്ന് മുതലാണ് കുഞ്ഞിനെ കാണാതായത്. തുടർന്ന് കുഞ്ഞിന്റെ മുത്തച്ഛൻ പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

വൈശാലി സ്വദേശിയായ മുകേഷ് ദാസിന്റെ കുഞ്ഞിനെയാണ് കാണാതായത്. അമ്മ പൂനം ദേവിയുമായി നാലു വർഷം മുൻപായിരുന്നു ഇയാളുടെ വിവാഹം. ഒരു വർഷം മുൻപ് മുകേഷ് ജോലിക്കായി ഗ്രാമം വിട്ടപ്പോൾ സഞ്ജീവ് ദാസുമായി പൂനം ദേവി അടുപ്പത്തിലാവുകയും രഹസ്യമായി വിവാഹം നടത്തുകയുമായിരുന്നു.

NO COMMENTS

LEAVE A REPLY