ഇനി മോഡിയുടെ ഫാസിറ്റ് നടപടികൾക്ക് വേഗത ഏറും: വി എസ് അച്യുതാനന്ദൻ

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപിയ്ക്കുണ്ടായ മുന്നേറ്റം രാജ്യത്തിന് അപകടസൂചന നൽകുന്നുവെന്ന് വി എസ് അച്യുതാനന്ദൻ. ബിജെപി പ്രവർത്തനം നാസികളുടേതിന് തുല്യമാണെന്നും ഇനി മോഡിയുടെ ഫാസിറ്റ് നടപടികൾക്ക് വേഗത ഏറുമെന്നും വി എസ് പറഞ്ഞു. ഇത് രാജ്യത്തിന് നൽകുന്നത് ആപൽസൂചനയാണെന്നും വിഎസ്

NO COMMENTS

LEAVE A REPLY