Advertisement

 ഹോളിവുഡ് ബ്രഹ്മാണ്ഡ ചിത്രം വണ്ടർ വുമൺ; ട്രയിലർ കാണാം

March 12, 2017
Google News 1 minute Read
wonder woman

ഹോളിവുഡ് ബ്രഹ്മാണ്ഡ ചിത്രം വണ്ടർ വുമണിന്റെ ട്രയിലർ പുറത്തിറങ്ങി. ഗാൽ ഗഡോറ്റ് ആണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വാർണർ ബ്രദേഴ്‌സ് പിക്‌ചേഴ്‌സാണ് ട്രയിലർ പുറത്തിറക്കിയിരിക്കുന്നത്.

Subscribe to watch more

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here