ഭിന്നശേഷിക്കാരിയായ യുവതിയെ ബലാത്സംഗം ചെയ്ത 70കാരന്‍ അറസ്റ്റില്‍

kundara rape case girl's mother to undergo lie test man rapes 9 year old arrested, crime, rape

ഭിന്നശേഷിക്കാരിയായ യുവതിയെ ബലാസംഗം ചെയത പോലീസ് കസ്റ്റഡിയില്‍. എരുമോലി ഒവുക്കനാട് അബ്ബാസ് ആണ് അറസ്റ്റിലായിരിക്കുന്നത്. അബ്ബാസിന്റെ മകളുടെ വീട്ടില്‍ ജോലിയ്ക്കായി വന്ന നാല്‍പതുകാരിയെയാണ് അബ്ബാസ് പിഡിപ്പിച്ചത്.

NO COMMENTS

LEAVE A REPLY