മോഹന്‍ സിത്താരയുടെ ആ പാട്ട് തന്നയല്ലേ എആര്‍ റഹ്‌മാൻ കാട്ര് വെളിയിടെയില്‍ അവതരിപ്പിച്ചത്??

എആര്‍ റഹ്മാന്റെ ഒരു പാട്ടിനായി സംഗീത ലോകം കാതോര്‍ത്തിരിക്കാറാണ് പതിവ്. ആ ആകാംക്ഷയെ മുഷിപ്പിക്കാതെയാണ് ഓരോ പാട്ടും റഹ്മാന്‍ അവതരിപ്പിക്കാറ്. ഏറ്റവും അവസാനം റഹ്മാന്റേതായി എത്തിയ കാട്ര് വെളിയിടെയിലെ സരട്ട് വണ്ടിയിലെ പാട്ടും അങ്ങനെ തന്നെ. പക്ഷേ മലയാളികള്‍ക്ക് ആ പാട്ട് മുമ്പ് കേട്ട ഒരു പ്രതീതിയാണ് ഉണ്ടാക്കിയത്.
നാല് വര്‍ഷം മുമ്പ് പുറത്തിറങ്ങിയ ബ്രേക്കിംഗ് ന്യൂസ് എന്ന ചിത്രത്തിലെ തന്നക്കും താരോ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ അതേ ഈണമാണ് റഹ്മാന്റെ ഏറ്റവും പുതിയ ഗാനത്തിന്. സംശയമുണ്ടെങ്കില്‍ കേട്ട് നോക്കൂ

Subscribe to watch more

ഇതാണ് ബ്രേക്കിംഗ് ന്യൂസിലെ ഗാനം

Subscribe to watch more

NO COMMENTS

LEAVE A REPLY