പുറ്റിങ്ങൽ അപകടം: ആവശ്യമെങ്കിൽ അന്വേഷണം ഏജൻസികളെ ഏൽപ്പിക്കാമെന്ന് ഹൈകോടതി

can handover puttingal investigation to other agency if needed

പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തെക്കുറിച്ചുള്ള അന്വേഷണം ആവശ്യമെങ്കിൽ മറ്റേതെങ്കിലും ഏജൻസികളെ ഏൽപ്പിക്കാമെന്ന് ഹൈകോടതി. അന്വേഷണ പുരോഗതി വിലയിരുത്തിയ ശേഷം ഡി.ജി.പിക്ക് ഇക്കാര്യത്തിൽ തീരുമാനമെടുക്കാമെന്നും കോടതി പറഞ്ഞു. അപകടത്തെക്കുറിച്ചുള്ള അന്വേഷണം കാര്യക്ഷമമല്ലെന്നും സി.ബി.ഐയെ ഏൽപ്പിക്കണമെന്നും ആവശ്യപ്പെട്ട് നൽകിയ ഹരജികൾ പരിഗണിച്ചായിരുന്നു ഹൈകോടതിയുടെ ഉത്തരവ്.

 

can handover puttingal investigation to other agency if needed

NO COMMENTS

LEAVE A REPLY