കേന്ദ്ര മന്ത്രിസഭയില്‍ പുനഃസംഘടന വരുന്നു

മനോഹര്‍ പരീക്കര്‍ ഗോവ മുഖ്യമന്ത്രിയാകുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര മന്ത്രിസഭയില്‍ അഴിച്ചുപണി നടക്കും. പരീക്കറുടെ വകുപ്പ് മറ്റൊരാള്‍ക്ക് കൈമാറും. അടുത്തമാസം മധ്യത്തോടെയാണ് മന്ത്രിസഭയില്‍ വലിയ മാറ്റം ഉണ്ടാകുക എന്നാണ് സൂചന. ന്യൂന പക്ഷം പ്രാതിനിധ്യം മന്ത്രിസഭയില്‍ ഉറപ്പാക്കുമെന്ന് വെങ്കയ്യ നായിഡു വ്യക്തമാക്കി കഴിഞ്ഞു.

NO COMMENTS

LEAVE A REPLY