അനധികൃത കെട്ടിടങ്ങള്‍ പൊളിക്കും

അനധികൃത കെട്ടിടങ്ങള്‍ പൊളിക്കണമെന്ന് നിയമസഭ ഉപസമിതിയുടെ നിര്‍ദേശം.
മൂന്നാറില്‍ പരിസ്ഥിതി നിയമങ്ങള്‍ പാലിക്കാതെ നിര്‍മ്മിച്ച കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്.  ഇതിനായി പ്രത്യേക പരിസ്ഥിതി വികസന അതോറിറ്റി ആറ് മാസത്തിനകം രൂപീകരിക്കും.

NO COMMENTS

LEAVE A REPLY