ഫ്ളവേഴ്സിന്റെ ഇന്ത്യന്‍ ഫിലിം അവാര്‍ഡ്സ് കൊല്ലത്ത്

ഫ്ളവേഴ്സ് ചാനല്‍ ഇന്ത്യന്‍ സിനിമയിലെ നടന്മാരേയും അണിയറപ്രവര്‍ത്തകരേയും ആദരിക്കുന്നു. ഇന്ത്യന്‍ ഫിലിം അവാര്‍ഡ്സ് എന്ന് പേരിട്ടിരിക്കുന്ന താര നിശ മാര്‍ച്ച് 26ന് കൊല്ലം ലാല്‍ ബഹാദൂര്‍ സ്റ്റേഡിയത്തിലാണ് നടക്കുന്നത്. മലയാളത്തിലേയും, ബോളിവുഡിലേയും വന്‍ താരങ്ങള്‍  ചടങ്ങില്‍ പങ്കെടുക്കാനെത്തും.

NO COMMENTS

LEAVE A REPLY