ഇൻഷുറൻസ് പ്രീമിയം 20 ശതമാനംവരെ കൂട്ടാൻ അനുമതി

insurance premium to rise upto 20 perentage

മോട്ടോർ വാഹനങ്ങളുടെ തേർഡ് പാർട്ടി ഇൻഷുറൻസ്, ഗ്രൂപ്പ് ഹെൽത്ത് ഇൻഷുറൻസ് എന്നിവയുടെ പ്രീമിയം ഉയർത്താൻ ഇൻഷുറൻസ് റെഗുലേറ്ററി
അതോറിറ്റി അനുമതി നൽകി. 15 മുതൽ 20 ശതമാനം വരെ നിരക്കിൽ വർധനവ് വരുത്താനാണ് അനുമതി നൽകിയിരിക്കുന്നത്. ഏപ്രിൽ ഒന്നുമുതൽ വർധിപ്പിച്ച പ്രീമിയം പ്രാബല്യത്തിലാകും. മോട്ടോർ വാഹന ഭേദഗതി ബിൽ പാസാക്കി കഴിഞ്ഞാൽ ഇൻഷുറൻസ് കമ്പനികൾ വീണ്ടും പ്രീമിയം വർധിപ്പിക്കാനും സാധ്യതയുണ്ട്.

 

insurance premium to rise upto 20 perentage

NO COMMENTS

LEAVE A REPLY