ഇറോം ശർമ്മിള നാളെ കേരളത്തിലെത്തും

irome sharmila irom sharmila to come kerala

മണിപ്പൂരിലെ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ രാഷ്ട്രീയം ഉപേക്ഷിച്ച ഉരുക്കുവനിത ഇറോ ശർമ്മിള കേരളത്തിലേക്ക്. നാളെയാണ് ഇറോം കേരളത്തിലെത്തുന്നത്. കേരളത്തിലെ ആശ്രമത്തിൽ കുറച്ചുനാൾ കഴിയുമെന്നും വിശ്രമത്തിന് വേണ്ടിയാണ് തന്റെ യാത്രയെന്നും ഇറോം പറഞ്ഞു.

 

 

irom sharmila to come kerala

NO COMMENTS

LEAVE A REPLY