ജിഷാ വധക്കേസില്‍ രഹസ്യ വിചാരണ

ജിഷാ വധക്കേസില്‍ രഹസ്യ വിചാരണ നടത്താന്‍ ഉത്തരവ്.
എറണാകുളം പ്രിന്‍സിപ്പള്‍ സെഷന്‍ സ്കോടതിയുടെതാണ് ഉത്തരവ്. ഇന്നാണ് ജിഷാ കേസിലെ വിചാരണ ആരംഭിക്കുന്നത്. സംഭവം ആദ്യം കണ്ട അയല്‍വാസിയെയാണ് ആദ്യം വിചാരണ ചെയ്യുക

NO COMMENTS

LEAVE A REPLY