കൊച്ചി മെട്രോ : ഉദ്ഘാടനം ഏപ്രിലിൽ

kochi metro inauguration next month kochi metro security 138 policemen deploy

കൊച്ചി മെട്രോ ഉദ്ഘാടനത്തെ ചൊല്ലിയുള്ള അനിശ്ചിതത്വം നിങ്ങിയതായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരൻ. പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനം അടുത്തമാസം നടക്കും. റെയിൽവേ സുരക്ഷാ കമ്മിഷന്റെ പരിശോധനകൾക്കു ശേഷം തീയതി സർക്കാർ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ചയിലാണ് തിരുമാനമായത്.

 

 

kochi metro inauguration next month

NO COMMENTS

LEAVE A REPLY