മധുസൂദനൻ നമ്പൂതിരി ഗുരുവയൂര്‍ മേല്‍ശാന്തി

ഗുരുവായൂർ ക്ഷേത്രം പുതിയ മേൽശാന്തിയായി തൃശൂർ വടക്കാഞ്ചേരി സ്വദേശി പനങ്ങാട്ടുകര പല്ലിശേരി മനയിൽ മധുസൂദനൻ നമ്പൂതിരി തെരഞ്ഞെടുക്കപ്പെട്ടു. നറുക്കെടുപ്പിലൂടെയായിരുന്നു മേൽശാന്തി തെരഞ്ഞെടുപ്പ്.  മാര്‍ച്ച് 31ന് ചുമതലയേറ്റ് ആറ് മാസത്തേക്കാണ് നിയമനം.

NO COMMENTS

LEAVE A REPLY