മണിപ്പൂരില്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ആരേയും ക്ഷണിച്ചിട്ടില്ലെന്ന് ഗവര്‍ണ്ണര്‍

മണിപ്പൂരില്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കോണ്‍ഗ്രസിനെ ക്ഷണിച്ചു എന്നുള്ള വാര്‍ത്തകള്‍ നിഷേധിച്ച് രാജ്ഭവന്‍. പുതിയ സർക്കാർ രൂപീകരണത്തിനുള്ള നടപടികൾ ആരംഭിക്കുന്നതിന് മുന്നോടിയായി നിലവിലെ മുഖ്യമന്ത്രി ഒക്രം ഇബോബി സിങ്ങിനോട് സ്ഥാനം രാജിവയ്ക്കാന്‍ ഗവർണർ ആവശ്യപ്പെട്ടതായി രാജ്ഭവൻ വൃത്തങ്ങൾ അറിയിച്ചു.

NO COMMENTS

LEAVE A REPLY