മനോഹർ പരീക്കറുടെ സത്യപ്രതിജ്ഞ നാളെ

manohar parikkar

കേന്ദ്രപ്രതിരോധ മന്ത്രി മനോഹർ പരീക്കർ നാളെ ഗോവ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ചൊവ്വാഴ്ച്ച വൈകിട്ട് അഞ്ചു മണിക്കാണ് ചടങ്ങുകൾ. നാളെ നടക്കുന്ന ചടങ്ങിൽ പരീക്കറിനൊപ്പം 10 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. മുഖ്യമന്ത്രിയായി ചുതലയേൽക്കുന്നതിനു മുമ്പ് പരീക്കർ കേന്ദ്രമന്ത്രിസ്ഥാനം രാജിവെച്ചേക്കും. പരീക്കറിന്റെ രാജി ഇന്നു തന്നെയുണ്ടാകുമെന്നും സൂചനയുണ്ട്.

 

 

manohar parikkar to swear in tomorrow

NO COMMENTS

LEAVE A REPLY