ആറളം വന്യജീവിസങ്കേതത്തിൽ നിന്ന് മൂന്ന് പക്ഷികളെക്കൂടി കണ്ടെത്തി

0
20
three bird varieties found from aralam sanctuary

വനം വന്യജീവി വകുപ്പിന്റെയും മലബാർ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ ആറളം വന്യജീവിസങ്കേതത്തിൽ നടത്തിയ 18 ആമത്തെ
പക്ഷിസർവേ സമാപിച്ചു. സർവേയിൽ പുതിയ മൂന്നിനം പക്ഷികളെക്കൂടി കണ്ടത്തെി. ചാരക്കണ്ടൻ ബണ്ടിങ്, പൊതപ്പൊട്ടൻ, മഴക്കൊച്ച തുടങ്ങിയവയാണ് പുതിയ പക്ഷിജാതികൾ.

 

 

three bird varieties found from aralam sanctuary

NO COMMENTS

LEAVE A REPLY