ധനരാജ് വധക്കേസ്; രണ്ട് പ്രതികൾ കീഴടങ്ങി

two convicts of payyannur dhanraj murder case surrendered

പയ്യന്നൂർ ധനരാജ് വധക്കേസിലെ രണ്ട് പ്രതികൾ കൂടി ഇന്ന് കോടതിയിൽ കീഴടങ്ങി. എട്ടാം കെഎം ബിജു, പന്ത്രണ്ടാം പ്രതി പി ബിജു എന്നിവരാണ് കീഴടങ്ങിയത്. ഇരുവരും ഒളിവിലായിരുന്നു.

two convicts of payyannur dhanraj murder case surrendered

NO COMMENTS

LEAVE A REPLY