ശുദ്ധജലം ഉപയോഗിച്ച് ചെടി നനച്ചാലും, വണ്ടി കഴുകിയാലും കേസ്

ജലദുരുപയോഗം തടയാന്‍ കര്‍ശന നടപടികളുമായി എറണാകുളം ഭരണകൂടം. വ്യാപകമായി ചെടിനനയ്ക്കല്‍ പോലുള്ള വീട്ടു ജോലികള്‍ ചെയ്യുന്നത് തടയാനാണ് ശ്രമം.

ശുദ്ധജലം ഉപയോഗിച്ച്  ചെടി നനച്ചാലും വണ്ടി കഴുകിയാലും കേസെടുക്കാനാണ് തീരുമാനം. ഇതിനായി ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുടങ്ങി.

NO COMMENTS

LEAVE A REPLY