നടിയെ ആക്രമിച്ച കേസ്; പൾസർ സുനിയുടെ അഭിഭാഷകനെ ചോദ്യം ചെയ്യും

pulsar suni

നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിയെന്ന സുനിലിന്റെ മുൻ അഭിഭാഷകനെ ചോദ്യ ചെയ്യാൻ അനുമതി. പോലീസിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. സുനിലിന്റെ മൊബൈലും സിമ്മും കണ്ടെത്തിയത് ഈ അഭിഭാഷകന്റെ വീട്ടിൽനിന്നായിരുന്നു.

NO COMMENTS

LEAVE A REPLY