ബിജെപി കൗൺസിലർ വെട്ടേറ്റ് മരിച്ചു

BJP Councillor killed

ബെംഗളൂരുവിൽ ബിജെപി നേതാവിനെ അജ്ഞാത സംഘം വെട്ടിക്കൊലപ്പെടുത്തി. അനെക്കൽ ജില്ലയിലെ ബിജെപി കൗൺസിലറും ദളിത് നേതാവുമായ ശ്രീനിവാസ് പ്രസാദാണ് കൊല്ലപ്പെട്ടത്. കിതഗ്‌നഹള്ളി വാസു എന്ന പേരിലാണ് ശ്രീനിവാസ് പ്രസാദ് അറിയപ്പെടുന്നത്.

ഇന്ന് പുലർച്ച അഞ്ചു മണിയോടെയാണ് കൊല്ലപ്പെട്ട നിലയിൽ വാസുവിനെ കണ്ടെത്തിയത്. അന്വേഷണം പുരോഗമിക്കുകയാണ്.

 

BJP Councillor killed

NO COMMENTS

LEAVE A REPLY