ഡോക്ടർമാരുടെ അനിശ്ചിതകാല പണിമുടക്ക് ഇന്ന്

doctor goes on strike

പി.ജി ഡോക്ടർമാർ സംസ്ഥാനവ്യാപകമായി നടത്തുന്ന അനിശ്ചിതകാല പണിമുടക്കിന്റെ ഭാഗമായി കോട്ടയം മെഡിക്കൽ കോളജിൽ പി.ജി ഡോക്ടർമാർ ചൊവ്വാഴ്ച പണിമുടക്ക് ആരംഭിക്കും. പി.ജി ഡോക്ടർമാരുടെ നിർബന്ധിത സേവനകാലാവധി (ബോണ്ട്) മൂന്നുവർഷമായി ഉയർത്തിയതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്.

 

 

doctor goes on strike

NO COMMENTS

LEAVE A REPLY