ഡ്രോൺ ആക്രമണം: അധികാരം സിഐഎയ്ക്ക് നൽകിയതായി റിപ്പോർട്ട്

Donald Trump trump changes stand on paris treaty

ഭീകരവാദികളെന്ന് സംശയിക്കുന്നവർക്കു നേരെ ഡ്രോൺ ആക്രമണം നടത്താൻ യുഎസ് രഹസ്യന്വേഷണ ഏജൻസിയായ സിഐഎയ്ക്ക് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അധികാരം നൽകി. സിഐഎയുടെ അധികാരം പരിമിതപ്പെടുത്തിയുള്ള മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെ നയത്തിൽ നിന്ന് വിപരീതമായാണ് പുതിയ നീക്കം.
ഒബാമ ഭരണക്കാലത്ത് സിഐഎക്ക് അക്രമണം നടത്തുന്നതിനുള്ള അധികാരം പരിമിതപ്പെടുത്തിയിരുന്നു.

NO COMMENTS

LEAVE A REPLY