പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മലപ്പുറത്ത് മത്സരിക്കും- ഇ അഹമ്മദിന്റെ മകള്‍

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മലപ്പുറത്ത് ഉറപ്പായും മത്സരിക്കുമെന്ന് ഇ അഹമ്മദിന്റെ മകള്‍ ഫൗസിയ. തങ്ങളുമായുള്ള കൂടിക്കാഴ്ചയ്ക്കായി ഫൗസിയ പാണക്കാട്ടെത്തി. മലപ്പുറത്ത് സ്ഥാനാര്‍ത്ഥിയെ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന

NO COMMENTS

LEAVE A REPLY