ദുബായിൽ അഗ്നിബാധ; രണ്ടു മരണം

fire in dubai villa two died

വില്ലയ്ക്ക് തീ പിടിച്ച് സ്വദേശി കുടുംബത്തിലെ ഇരട്ട സഹോദരിമാർ മരിച്ചു. കുഞ്ഞിനെയും വീട്ടുജോലിക്കാരിയെയും അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അൽ തവാർ മൂന്നിലെ ഖിസൈസ് ഏരിയയിൽ രാവിലെ 10.45നായിരുന്നു സംഭവം. അഗ്‌നിബാധയുടെ കാരണം വ്യക്തമായിട്ടില്ല.

 

 

fire in dubai villa two died

NO COMMENTS

LEAVE A REPLY