ഗോവ മന്ത്രിസഭാ രൂപീകരണം; കോൺഗ്രസ് എംഎൽഎമാർ ഗവർണറെ കാണും

goa

ഗോവയിലെ കോൺഗ്രസ് എംഎൽഎമാർ ഇന്ന് ഉച്ചയ്ക്ക് 1.30 ന് ഗവർണറെ കാണും. സർക്കാറുണ്ടാക്കാൻ ക്ഷണിക്കണമെന്നാവശ്യപ്പെട്ട് മാർച്ച് 12ന് കത്തയച്ചിരുന്നെ ങ്കിലും ഗവർണർ പ്രതികരിച്ചില്ലെന്നും കോൺഗ്രസ്. ഗവർണർ മനോഹർ പരീക്കറെ മുഖ്യമന്ത്രിയാകാൻ ക്ഷണിച്ചതിനെ എതിർത്ത് കോൺഗ്രസ് സുപ്രീം കോടതിയിൽ നൽകിയ ഹർജി കോടതി തള്ളിയതിനെ തുടർന്നാണ് നടപടി.

NO COMMENTS

LEAVE A REPLY